തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചെന്നും അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചെന്നും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ലെന്നും അതിന് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ജില്ലാ ഭാരവാഹികളിൽ എഴുപത് ശതമാനം പേർക്കും അറിയാവുന്ന പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ല വൈസ് പ്രസിഡൻറ് ചെറിയാൻ ജോർജും ഗ്രൂപ്പിൽ വിമർശിച്ചു
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
August 23, 2025 9:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?’ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഗ്രൂപ്പിൽ വിമർശനം