TRENDING:

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

Last Updated:

കരുവാറ്റയില്‍ നിന്നും കായംകുളത്തേക്ക് സര്‍വ്വീസിന് കൊണ്ടുപോയ കാറിന് തീപിടിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹരിപ്പാട് ആര്‍.കെ. ജംഗ്ഷൻ സമീപമാണ് കാറിന് തീപിടിച്ചത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാറോടിച്ചിരുന്നത്.
advertisement

അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. കരുവാറ്റയില്‍ നിന്നും കായംകുളത്തേക്ക് സര്‍വീസിന് കൊണ്ടുപോയ കാറിനാണ് തീപിടിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories