പിന്നീട് ചാലിശ്ശേരി പൊലീസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്തു. അപകടം നടന്ന പിന്നാലെ നാട്ടുകാർ ചേർന്ന് പരിക്കേറ്റ വയോധികനെ ആദ്യം എടപ്പാളിൽ ആശുപത്രിയിലും, പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പടിഞ്ഞാറങ്ങാടി സ്വദേശിയുടെ കാറാണ് വയോധികനെ ഇടിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
February 03, 2025 9:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് വയോധികൻ ഫോർച്യൂണർ ഇടിച്ചു മരിച്ചു; നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു