'ഞങ്ങൾ രണ്ടാം തരം പൗരൻമാരല്ല, ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ പ്രവർത്തകരാണ്'
മണിക്കൂറുകൾ നീളുന്ന ജോലിഭാരവും മാനസിക സമ്മർദ്ദവും നേരിടുന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് അതനനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ബാങ്കിംങ് ജോലി അനാകർഷകമാക്കിയതിന് കാരണമായി കണ്ടെത്തിയിരികികുന്നത്. അതുകൊണ്ട് തന്നെ മിടുക്കരായ ഉദ്യോഗാർഥികളുടെ എണ്ണവും ഈ മോഘലയിൽ കുറയുന്നു. ഇതു സംബന്ധിച്ച് ജീവനക്കാർ നിരന്തരമായി ഇന്നയിച്ച പ്രശ്നങ്ങളാണ് സമിതി അംഗീകരിച്ചിരിക്കുന്നത്.
തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതലbank
അടുത്ത വർഷങ്ങളിൽ വിവിധ മേഘലയിലുള്ള ബാങ്കിംങ് ജീവനക്കാർ വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രാഥമിക മധ്യ തലങ്ങളിലുള്ള തസ്തിക കളിലേക്ക് നിയമനം നടത്താനാണ് സമിതി നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുമേഘലാ ബാങ്ക് ഉദ്യോഗസ്ഥരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും കൂട്ടാനും നിലവിലുള്ള സ്വകാര്യ മേഘലാ ഉദ്യോഗസ്ഥരിൽ നിന്നുള്ള അന്തരം കുറയ്ക്കാനും നടപടിയുണ്ടാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 10:43 AM IST
