മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത്.
അതേസമയം പുതിയ കളക്ടർക്ക് ചാർജ് കൈമാറാന്‍ രേണു രാജ് എത്തിയില്ല. രേണു രാജ് ഇന്നലെ ചുമതലയൊഴിഞ്ഞു. പുതിയ കളക്ടറെ സ്വീകരിയ്ക്കാൻ എത്തുമെന്നറിയിച്ചിരുന്നെങ്കിലും ഇന്ന് രവിലെ എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Mar 09, 2023 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബ്രഹ്മപുരം പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം; രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു'; കളക്ടർ എന്‍.എസ്.കെ ഉമേഷ്
