TRENDING:

'​ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടി; കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല' ; മന്ത്രി വാസവൻ

Last Updated:

വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കേസുകൾ കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആ​ഗോള അയ്യപ്പ സം​ഗമം സുപ്രധാന പരിപാടിയാണെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി എൻ വാസവൻ. അയ്യപ്പ സംഗമം ദേവസ്വം ബോർഡിന്റെ പരിപാടിയാണ്. പ്രതിപക്ഷം കാര്യം മനസിലാകാതെ പ്രതികരിക്കുന്നത്.രാഷ്ട്രീയവിവാദത്തിന് സ്ഥാനമില്ല.കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ലെന്നും കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഎൻ വാസവൻ
വിഎൻ വാസവൻ
advertisement

വിദേശത്ത് നിന്ന് എത്തുന്നവരുടെ അടക്കം അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നുമന്ത്രി പറഞ്ഞു. ശബരിമലയിലല്ല പമ്പയിലാണ് സംഗമം നടക്കുന്നത്. വിമാനത്താവള ത്തിന്റെ ഭാവിയും റെയിൽവേ വികസനം അടക്കമുള്ള പശ്ചാത്തല വികസനം ലക്ഷ്യം വച്ചുമുള്ള മാസ്റ്റർ പ്ളാനാണ് ചർച്ചയ്ക്ക് വയ്ക്കുന്നത്.പ്രതിപക്ഷം മനപൂർവ്വം രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'​ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടി; കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല' ; മന്ത്രി വാസവൻ
Open in App
Home
Video
Impact Shorts
Web Stories