36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തുവന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമരം ഒരുമാസം പിന്നിട്ടപ്പോൾ തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് ഉപരോധം സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാർ അയഞ്ഞുവന്നത്. സർക്കാർ ഉത്തരവ് പുറത്തുവന്നതോടെ സമര വേദിയിൽ ആശ വർക്കർമാർ ആഹ്ലാദ പ്രകടനം നടത്തി. സമരം വിജയകരമായി അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 17, 2025 3:24 PM IST