TRENDING:

Kerala Rains|കേരളത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

Last Updated:

ഓഗസ്റ്റ് രണ്ട് മുതൽ 4 വരെയാണ് മുന്നറിയിപ്പ്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് രണ്ട് മുതൽ ഓഗസ്റ്റ് 4 വരെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. ഓഗസ്റ്റ് രണ്ട് മുതൽ 4 വരെയാണ് മുന്നറിയിപ്പ്.
advertisement

അതി തീവ്ര മഴ സാധ്യത ( 20 cm കൂടുതൽ )

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ( 2ഓഗസ്റ്റ് 2022)

എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം (3 ഓഗസ്റ്റ് 2022)

കണ്ണൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ( 4 ഓഗസ്റ്റ് 2022)

Also Read- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇതേ ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

advertisement

ശക്തമായ ( 7 cm - 11 cm )/ അതി ശക്തമായ മഴ( 12 -20 cm) സാധ്യത

എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ( 1 ഓഗസ്റ്റ് 2022)

തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ( 2 ഓഗസ്റ്റ് 2022)

കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, കൊല്ലം, തിരുവനന്തപുരം ( 3 ഓഗസ്റ്റ് )

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാസറഗോഡ്, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ( 4 ഓഗസ്റ്റ് 2023)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains|കേരളത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories