ഉച്ചയ്ക്ക് 2.45 പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിന്റെ പേരിലാണ് വിമാനം റദ്ദാക്കിയത്.
also read: മഹേഷ് ബാബു ചിത്രം മഹർഷി തിയേറ്ററുകളിലെത്തിയതിനു തൊട്ടുപിന്നാലെ തമിഴ്റോക്കേഴ്സ് ചോർത്തി
വിമാനം വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് വിമാനം റദ്ദാക്കിയെന്ന് അറിയിക്കുകയായിരുന്നു. കണ്ണൂരിൽനിന്നും കണക്ഷൻ വിമാനത്തിൽ ദോഹയിലേക്ക് പോകേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഇവരുടെ യാത്രയും ഇതോടെ പ്രതിസന്ധിയിലായി. വെള്ളിയാഴ്ച രാവിലെ യാത്രാസൗകര്യം ഒരുക്കാമെന്നാണ് ഇൻഡിഗോ എയർലൈൻസ് അറിയിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2019 9:23 PM IST
