യുഡിഎഫിന്റെ നെടുംതൂണായ മുസ്ലിം ലീഗ് എല്ലാകാര്യത്തിലും പിന്തുണ നൽകുന്നുണ്ടെന്നും ചർച്ചചെയ്യാൻ മാത്രമുള്ള വിഷയം അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും തമ്മിൽ ഒരു കാലത്തും ഇല്ലാത്ത ഐക്യം ഉണ്ട്. മൂന്നര കൊല്ലമായി ഒരു അപസ്വരം പോലും മുന്നണിയിൽ ഉണ്ടായിട്ടില്ലെന്നും എല്ലായിടത്തും ഒരുമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 03, 2025 8:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് അനുവദിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാം എന്ന് തങ്ങൾ പറഞ്ഞത് തമാശ; പ്രതിപക്ഷ നേതാവ്
