'ശബരിമല'യില്‍ വിട്ടുവീഴ്ച വേണ്ട:നിലപാടിലുറച്ച് സര്‍ക്കാരും സിപിഎമ്മും
തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നികേഷ് കുമാറിന് 50000 രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്
മുസ്ലിം ലീഗിന്റെ നിയമസഭാ അംഗമായിരുന്ന ഷാജിക്ക്,അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ആറ് വർഷത്തേക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഉത്തരവ് വന്ന നിമിഷം മുതൽ എംഎൽഎ എന്ന നിലയിലുള്ള എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിന് നഷ്ടമായി.
advertisement
അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് കെ എം ഷാജി പ്രതികരിച്ചിരിക്കുന്നത്,
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2018 11:06 AM IST