രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കാണ്ടെത്തിയതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതിന് ശേഷമുള്ള ഒരു കാര്യത്തിലും അഭിപ്രായം പറയേണ്ട കാര്യം പാർട്ടിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സർക്കാരും പൊലീസും ഉചിതമായ തീരുമാനമെടുക്കണം.തെറ്റുകാരെ ന്യായീകരിക്കുന്നതോ സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോ അല്ല കോൺഗ്രസിന്റെ നയമെന്നും മുരളീധരൻ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 11, 2026 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി; മറ്റ് കളരികള്‍ക്കുള്ളതല്ല'; കെ മുരളീധരന്‍
