കെ സുരേന്ദ്രൻ പറഞ്ഞത്
കഴിഞ്ഞദിവസം സംസ്ഥാന നേതൃയോഗം നടക്കുമ്പോൾ നിങ്ങളുടെയൊക്കെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത് അറിയാം. ആരാണ് അത് അയച്ചത് എന്നും അറിയാം. ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? കുറച്ചൊക്കെ ഒരു മര്യാദ വേണം. ഇല്ലെങ്കിൽ ആ മര്യാദ കാണിച്ചുതരാനുള്ള വഴി എന്താണെന്ന് ഞാൻ പറഞ്ഞു തരാം. ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുടെയൊക്കെ ഓഫീസിലേക്ക് ഞങ്ങൾ നേരെ വരും. കള്ള വാർത്തകൾ കൊടുത്താൽ അവിടെ നേരെ വന്ന് ഞങ്ങൾ ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 01, 2024 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Surendran|'ബിജെപിക്കെതിരെ ഇനിയും കള്ളവാർത്ത കൊടുത്താൽ ഞങ്ങൾ ഓഫീസിൽ വരും'; വീണ്ടും മാധ്യമങ്ങൾക്കെതിരെ കെ. സുരേന്ദ്രൻ