മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസും രംഗത്തെത്തി. സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നത്. അരനൂറ്റാണ്ടിലേറെയായി എന്‍എസ്എസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമ്പത്തിക സംവരണം: കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയും എൻഎസ്എസും