TRENDING:

Kerala Rains Live Update|ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദേശം

Last Updated:

ഇടുക്കി ഡാം തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ചെറുതോണി മുതൽ ആലുവ വരെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. രാവിലെ 10.50 മുതൽ ഇടവേളയിൽ മുന്നറിയിപ്പ് സൈറൺ മുഴക്കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Kerala Rains Live Update സംസ്ഥാനത്തെ ഏറ്റവും വലിയ ഡാം ആയ ഇടുക്കി ഡാം തുറന്നു. കനത്ത ജാഗ്രതയിൽ രാവിലെ 11 മണിയോടെയാണ് ഡാം തുറന്നത്. ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.. സ്ഥിതിഗതി വിലയിരുത്തിയ ശേഷം 11.58ന് രണ്ടാമത്തെ ഷട്ടറും 35 സെന്റീമീറ്റർ ഉയർത്തി.
News18 malayalam
News18 malayalam
advertisement

മൂന്നു വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറക്കുന്നത്. മൂവാറ്റുപുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ കനത്ത ജാഗ്രതയിലാണ്.

തത്സമയ വിവരങ്ങൾ ചുവടെ...

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains Live Update|ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദേശം
Open in App
Home
Video
Impact Shorts
Web Stories