2015-2016 വര്‍ഷത്തില്‍ 3.24 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ ലാഭം. 2016 -2017 വര്‍ഷത്തില്‍ ഇത് 40.37 കോടിയായും 2017-2018 ല്‍ 195.78 കോടി രൂപയായും ഉയര്‍ന്നെന്നാണ് മന്ത്രി പോസ്റ്റിലൂടെ പറയുന്നത്.
Dont Miss: ജൈവകൃഷി വിശ്വാസ യോഗ്യമോ ?
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ 40 കോടി ലാഭമുണ്ടായിരുന്ന സ്ഥാപനം 60 ഇരട്ടി ലാഭം നേടിയത് 60ഇരട്ടി ചലഞ്ച് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 7:49 PM IST