ആശാ പ്രവര്‍ത്തകരുടെ സൗഹ്യദവും പരസ്പര സഹായങ്ങളുമാണ് ഓരോരുത്തരുടേയും തളര്‍ച്ചയിലെ ഊര്‍ജ്ജം എന്ന് എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ റീത്താപോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എം. വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.പി. മാര്‍ട്ടിന്‍, ബാബു സാനി, സലോമി ടോമി, ജയാ രാധാക്യഷ്ണന്‍, സണ്ണി പൈനാടത്ത്, പൗളി ബേബി, ആശാ രഘുനാഥ്, നഗരസഭാ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ മുണ്ടാടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.വി. സ്റ്റീഫന്‍, പോള്‍സണ്‍ പറപ്പിള്ളി, ബിജു പാലാട്ടി, പി.പി. ജോയ്, ബിജി സാജു, മാജി ബാബു തുടങ്ങി നഗരസഭാ കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 20, 2026 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ദേശീയ പാലിയേറ്റീവ് ദിനാചരണം വേറിട്ടതാക്കി അങ്കമാലി: നാടിൻ്റെ കാവൽക്കാരായ ആശാ പ്രവർത്തകരെ ആദരിച്ചു
