TRENDING:

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ കഴകക്കാരൻ ബിഎ ബാലു രാജിവെച്ചു

Last Updated:

വിവാദങ്ങള്‍ക്ക് ശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെയെത്തേണ്ടതായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിന് ഇരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബി.എ. ബാലു രാജിവെച്ചു. ഇന്ന് പുലർച്ചെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്.
FB: ചരിത്രപ്പെരുമ
FB: ചരിത്രപ്പെരുമ
advertisement

കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെത്തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റി. അതിനുശേഷം ബാലു അവധിയിലായിരുന്നു. വിവാദങ്ങള്‍ക്ക് ശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെയെത്തേണ്ടതായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Summary: Koodalmanikyam temple attendant BA Balu resigns over allegations of caste discrimination. he reached the Devaswom office at the Koodalamankayam temple and handed over his resignation letter to the administrator today morning. Balu arrived at Irinjalakuda as a kazhakakaran on February 24, following the Devaswom Recruitment Board Act.)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ കഴകക്കാരൻ ബിഎ ബാലു രാജിവെച്ചു
Open in App
Home
Video
Impact Shorts
Web Stories