TRENDING:

സായുധസേന പതാക ദിനം കോഴിക്കോട് കലക്ടറേറ്റിൽ ആചരിച്ചു

Last Updated:

അസി. കലക്ടർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ, വിമുക്ത ഭടന്മാർ എന്നിവർ ആചരണത്തിൽ പങ്കെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൻ്റെ അഭിമുഖ്യത്തിൽ സായുധസേന പതാക ദിനം കലക്ടറേറ്റിൽ ആചരണം ചെയ്തു. പതാക വിതരണം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു കൊണ്ടു സായുധ സേന പതാക വിൽപനയുടെ ആദ്യ സംഭാവന കലക്ടറിൽ നിന്ന് സ്വീകരികുകയും ചെയ്തു.
News18
News18
advertisement

ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന സായുധസേന പതാക ദിനം ആചരണം അസി. കലക്ടർ ഡോ. എസ് മോഹനപ്രിയ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ എസ് സുജിത, ജില്ലാ സൈനിക ക്ഷേമ അംഗങ്ങളും മുൻ സൈനികരുമായ പി സൂരജ്, പി പ്രേമരാജൻ, എസ്ഐ അബ്ദുൾ ജാഫർ, ഐ.സി.എച്ച്. എസ് & സി.എസ്.ഡി. വെറ്ററൻസ് വെൽഫെയർ ഫോറം ജില്ലാ പ്രസിഡൻ്റ് എ വിശ്വനാഥൻ, ഇംഗ്ലീഷ് എക്‌സ് സർവിസ്‌മെൻ ലീഗ് ജില്ലാ പ്രസിഡൻ്റ് അജിത് കുമാർ, ഉദ്യോഗസ്ഥർ, എൻ.സി.സി. ഗ്രൂപ്പിലെ സൈനിക അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സായുധസേന പതാക ദിനം ആചരണ പരിപാടിയിൽ പങ്കെടുത്ത വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമായി സൈനിക റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു കൊണ്ടു പതാക ദിനാചരണം അവസാനിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
സായുധസേന പതാക ദിനം കോഴിക്കോട് കലക്ടറേറ്റിൽ ആചരിച്ചു
Open in App
Home
Video
Impact Shorts
Web Stories