ഫിസിക്കൽ, ലോക്കോമോട്ടർ, ഹിയറിംഗ്, ഇൻ്റലക്ച്ച്വൽ തുടങ്ങി 29 തരം ഡിസബിലിറ്റികളെ കുറിച്ചു സമൂഹത്തിന് വലിയ ഒരു അവബോധം നൽകുകയും ഒപ്പം അന്തർദേശീയ തലത്തിൽ സെമിനാറും സെഷൻസും സംഘടിപ്പിക്കുക എന്നിവയാണ് കേരള ഡിസബിലിറ്റി ഫെസ്റ്റ് 2026 ലക്ഷ്യമിടുന്നതെന്ന് കോമ്പസിറ്റ് റീജിയണൽ സമിതി ചെയര്‍മാന്‍ ഡോ. റോഷന്‍ ബിജ്‌ലി പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, സി ആര്‍ സി റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഡോ. പി വി ഗോപി രാജ്, തണല്‍ സോഷ്യല്‍ വര്‍ക്ക് എച്ച്.ഒ.ഡി. ബൈജു ആടത്തില്‍, കെ ടി നദീര്‍, ഡോ. ഫായിസ് മുഹമ്മദ്, സമീര്‍ സഫീറ മന്‍സില്‍, മുഹമ്മദ് ഷുഹൈബ്, സന്ദേശ്ദാസ് എന്നിര്‍ സംബന്ധിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 10, 2026 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മാറ്റത്തിൻ്റെ തണലൊരുക്കാൻ കോഴിക്കോട്; ഡിസെബിലിറ്റി ഫെസ്റ്റിവൽ ലോഗോ കളക്ടർ പ്രകാശനം ചെയ്തു
