എ ഡേ വിത്ത് ബി.എൽ.ഒ., മെഗാ കൈറ്റ് ഫെസ്റ്റിവൽ, സാൻഡ് ആർട്ട്, ഇൻ്റർവെൻഷൻ, തീരപ്രദേശങ്ങളിലെ എസ്.ഐ.ആർ. പ്രക്രിയ, ഡിജിറ്റലൈസേഷൻ, ഓൺലൈൻ ബോധവത്കരണ പ്രവർത്തനങ്ങൾ, ഫ്ലാഷ് മൊബ്, എസ്.ഐ.ആർ. ബെൽ, ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയ ക്യാമ്പ് കമീഷൻ നേതൃത്വത്തിൽ അഭിനന്ദിച്ചു.
കോഴിക്കോട് ജില്ലയിൽ 14 കോളേജുകളിൽ നിന്നുള്ള 28 വിദ്യാർത്ഥികൾ ഇലക്ഷൻ കമീഷൻ അസി. ഡയറക്‌ടർ അപൂർവ് കുമാർ സിങുമായി സംവദിച്ചു. ഇലക്‌ട്രോണിക് പ്രതിനിധി കലക്ടർ ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ നിജീഷ് ആനന്ദ്, കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ്. കോഓഡിനേറ്റർ ഫസീൽ അഹമ്മദ് എന്നിവർ എസ്.ഐ.ആർ. പ്രചാരണത്തിൻ്റെ ഭാഗമായി പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 10, 2025 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
SIR; കോഴിക്കോട് ഇ.എൽ.സിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ അഭിനന്ദനം
