ഒന്നാം സ്ഥാനക്കാർക്ക് 12000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 8000 രൂപയുമാണ് സമ്മാന തുക. ബേപ്പൂർ ബീച്ചിൽ നടന്ന മത്സരത്തിൽ പുരുഷ-വനിത വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് പങ്കെടുത്തത്.
കബഡി മത്സരത്തിൻ്റെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി നിഖിൽ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ കെ ഷാജേഷ് കുമാർ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേംനാഥ്, ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടകസമിതി അംഗം കെ പി ഹുസൈൻ, ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി കൺവീനർ എൻ പത്മനാഭൻ എന്നിവർ സംസാരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 26, 2025 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ബേപ്പൂർ ബീച്ചിൽ ആവേശം പകർന്ന് കബഡി മത്സരം; ഗജമുഖ കണ്ണഞ്ചേരിയും എൻഎസ്എസ്എ മുക്കവും ജേതാക്കൾ
