സ്കൂൾ മികവിൽ ചേവായൂർ സിൽവർ ഹിൽസ് എച്ച് എസ് എസ് സ്കൂളാണ് 318 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുള്ളത്. 282 പോയിൻ്റുമായി മേമുണ്ട എച്ച്.എസ്.എസും 197 പോയിൻ്റുമായി ചക്കാലക്കൽ എച്ച്.എസും 189 പോയിൻ്റുമായി പേരാമ്പ്ര എച്ച്എച്ച്എസും പിന്നിലുണ്ട്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സിറ്റി ഉപജില്ലയാണ് മുന്നിൽ. യു.പി. വിഭാഗത്തിൽ തൊടന്നുർ ഉപജില്ലയാണ് മുന്നിൽ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 352 പോയിൻ്റും ഹൈസ്കൂൾ വിഭാഗത്തിൽ 309 പോയൻ്റും സിറ്റി ഉപജില്ല സ്വന്തമാക്കി. യൂ.പി. വിഭാഗത്തിൽ തോടന്നൂർ ഉപജില്ല 152 പോയൻ്റുമായി മുന്നിലാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Nov 29, 2025 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഇഞ്ചോടിഞ്ച് പോരാട്ടം: കോഴിക്കോട് കലോത്സവത്തിൽ കലാകിരീടത്തിലേക്ക് സിറ്റി ഉപജില്ല
