പ്രസ്തുത പരിപാടിയിൽ കെഎംസിറ്റി പോളിടെക്‌നിക് കോളേജിലെ NSS പ്രോഗ്രാം ഓഫീസറായ ദീപക് സ്വാഗതം ആശംസിക്കുകയും NSS ടെക്നിക്കൽ സെൽ ഡിസ്ട്രിക്ട് കോർഡിനേറ്ററായ സാദിഖ് കെ എം ക്യാമ്പിനെ കുറിച് വിശദമായി സംസാരിക്കുകയും ചെയ്തു.
റെനോവേഷൻ പ്രോഗ്രാമിൽ മെഡിക്കൽ കോളേജ് സൂപ്രൻ്റ് ഡോ. എം.പി. ശ്രീജയൻ അധ്യക്ഷത വഹിച്ചു. തുടർന്ന് കെഎംസിടി പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ ശ്രീ ഉദയൻ ക്യാമ്പിനെ കുറിച് വിശദമായി സംസാരിക്കുകയും ജീ എച് എസ് എസ് ക്യാമ്പസ് PTA പ്രസിഡൻ്റ് റിജുല, കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ സെക്രട്ടറി സുനിൽ ബാബു, മെഡിക്കൽ കോളേജ് ചീഫ് നഴ്സിംഗ് ഓഫീസർ സുമോൾ, മെഡിക്കൽ കോളേജ് ഹെൽത്ത് സൂപ്പർവൈസർ അജിത്, കെഎംസിറ്റി പോളിടെക്‌നിക് കോളേജിലെ NSS പ്രോഗ്രാം ഓഫീസർ അക്ഷയ് എന്നിവർ ആശംസയും ഒപ്പം വോളൻ്റിയ ർ സെക്രട്ടറി ശദ നന്ദിയും അറിയിച്ചു.
advertisement
