കോഴിക്കോട് ജില്ലാപഞ്ചായത്ത് ഫിനാൻസ് ഓഫീസർ അബ്‌ദുൾ മുനീർ കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബൽക്കീസ് ടീച്ചർ, ജില്ലാപഞ്ചായത്ത് മെമ്പർമാരായ കെ പി മുഹമ്മദൻസ്, ടി കെ മുരളീധരൻ, സി എം യശോദ, കെ കെ ശോഭ ടീച്ചർ, ലത കെ പൊറ്റയിൽ, അഞ്ജിത ഷനൂപ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ഡോ. അബ്ദുന്നാസർ ടി, കാന്‍സര്‍ കെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ പി സിക്കന്തർ എന്നിവർ സംസാരിച്ചു. കോഴിക്കോട് കാൻസർ കെയർ സൊസൈറ്റി ട്രഷറർ സനാഥ് ബി എസ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Feb 06, 2026 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കാൻസർ ദിനത്തിൽ സന്ദേശം നൽകി കലക്ടറേറ്റിൽ ലോക കാൻസർ ദിന സന്ദേശ യാത്ര; പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു
