സ്വീകരണ ചടങ്ങില്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. ഡി.ഡി.ഇ. ടി അസീസ്, ജി ഗംഗാറാണി, എ.ഇ.ഒ.മാരായ പൗളി മാത്യു, കെ വി മൃദുല, പ്രധാനാധ്യാപിക ഗീത, പ്രിന്‍സിപ്പല്‍ മുംതാസ്, ഷജീര്‍ ഖാന്‍, സി സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം സ്വര്‍ണക്കപ്പ് ഒക്ടോബര്‍ 21ന് കായികമേള വേദിയായ തിരുവനന്തപുരത്തെത്തികഴിഞ്ഞു. ഘോഷയാത്ര കടന്നുപോകുന്ന വിവിധ കേന്ദ്രങ്ങളില്‍ കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കായിക പ്രേമികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത് സ്വീകരണം ഉജ്ജ്വല സമാപനമായി തീർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 25, 2025 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ ചാമ്പ്യൻസ് ട്രോഫിക്ക് കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല സ്വീകരണം
