പട്ടികജാതി വികസന വകുപ്പിൻ്റെ 2022-23 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവൃത്തികളാണ് രാമയ്യര്‍ നഗറില്‍ നടപ്പാക്കുന്നത്. ചടങ്ങില്‍ അഡ്വ കെ എം സച്ചിന്‍ ദേവ് എം.എല്‍.എ. അധ്യക്ഷനായി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗള്‍ദാസ് ത്രിവേണി, ജില്ലാ പഞ്ചായത്ത് അംഗം വി കെ ബാബു, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വൈശാഖ് കണ്ണേറ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം കെ എം ഷൈജ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ പി ശൈലേഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 24, 2026 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ബാലുശ്ശേരി രാമയ്യര്‍ നഗറിന് പുതുജീവൻ; ഒരു കോടിയുടെ അംബേദ്കര്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഒ ആര്‍ കേളു
