കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗത്തിൻ്റെ പരിധിയിലുള്ള മടവൂര്‍ നഴ്‌സറിയില്‍ ഹരിതകേരള മിഷന്‍ മുഖേന പഞ്ചായത്തുകള്‍ക്കുള്ള വിതരണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നെല്ലി, ആര്യവേപ്പ്, താന്നി, പുളി, കണിക്കൊന്ന, സീതപ്പഴം, ഞാവല്‍, പേര, ഉങ്ങ്, മുള, നീര്‍മരുത്, കുന്നിവാക എന്നിങ്ങനെ 21 ഇനങ്ങളാണ് വിതരണത്തിനായി തയാറാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 22, 2025 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ജില്ലയിൽ തൈ വിതരണത്തിന് തുടക്കമായി; പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൈമാറും
