മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എൻ ശ്രീജയൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഇ എ ജാസ്മിന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആഷിക ടീച്ചര്‍, യു ജി ഡീന്‍ ഡോ. ബി ശ്രീജിത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് അശോക് കെ സാമുവല്‍, പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ കെ എം ശിഹാബുദ്ദീന്‍, യൂണിയന്‍ ചെയര്‍പേഴ്സണ്‍ എം എ ഫര്‍ഹാന്‍ അസീസ്, അലുംനി അസോസിയേഷന്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ആബിദ്, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. കെ പി ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 14, 2026 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ 10 കോടിയുടെ പുതിയ ബ്ലോക്ക്
