തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയികൾ
ലഹരി വസ്‌തുക്കൾ തീർക്കുന്ന സങ്കീർണ്ണമായ മഹാവിപത്തുകൾ, യുദ്ധങ്ങൾ നേരിടുന്ന ദുരിത ജീവിതത്തിൻ്റെ കരളലിയിലിപ്പിക്കുന്ന നിരവധി സംഭവങ്ങൾ, മനുഷ്യക്കുരുതികൾ, കാമ്പസുകളിൽ വിദ്യാർഥികൾ ലഹരിക്ക് അടിമയായ ദുരിതങ്ങൾ, തെരുവ് നായ്ക്കളുടെ ഭീതിജനകമായ ആക്രമണങ്ങളുടെ സങ്കട കാഴ്ച്ചകൾ, ജയിലറയിലെ ജീവിതം, കേരള മണ്ണിൽ അനുദിനം സംഭവിക്കുന്ന നിരവധി കാഴ്ച്ചകൾ ഭാവതലങ്ങൾ പകർന്ന് ശരീരഭാഷയിലുടെ അവതരിപ്പിച്ചപ്പോൾ മൂകാഭിനയം മനോഹരമായി.
advertisement
കൊയിലാണ്ടി ജി.എച്ച്.എസ്.എസ്. സബർമതി വേദിയിൽ മൈം കാണാൻ വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. പതിനേഴ് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. എല്ലാവരും എ ഗ്രേഡിലാണ് തിളങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 28, 2025 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ജില്ലാ കലോത്സവം: കാമ്പസിലെ ലഹരി അടക്കമുള്ള വിഷയങ്ങൾ മനോഹരമായി അവതരിപ്പിച്ച് മൈം പ്രകടനങ്ങൾ ശ്രദ്ധേയമായി
