തൃപ്പൂറിത്തുറ റീജണല്‍ സെൻ്ററിനു കീഴില്‍ മഹാരാജാസിലെ ബി.എ. മലയാളം ഫോര്‍ത്ത് സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് 35 കാരിയായ സ്‌നേഹ. ലളിതഗാന വേദിയിലാണ് സ്‌നേഹയെ ശ്രദ്ധിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യം കാരണം ലളിതഗാനം പൂര്‍ത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. എങ്കിലും സ്നേഹക്ക് ഒട്ടും തന്നെ പരിഭവമില്ല. ഒന്നില്‍ പോയാല്‍ മറ്റു മത്സരങ്ങളില്‍ പിടിക്കുമെന്ന വാശിയിലാണ് സ്‌നേഹ. നാടോടി നൃത്തം, കേരള നടനം, ഓട്ടന്‍ തുള്ളല്‍, കുച്ചുപ്പുടി, മോണോ ആക്ട് എന്നിവയിലെല്ലാം സ്‌നേഹ മാറ്റുരയ്ക്കുന്നുണ്ട്. കലാരത്‌ന പ്രതീക്ഷയിലാണ് സ്നേഹ സെബാസ്റ്റ്യൻ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 01, 2025 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
'കലാരത്ന' പുരസ്‌ക്കാരം നേടാൻ SNGOU കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ താരം
