പ്രോഗ്രാം ഓഫീസര്‍ അനിത അധ്യക്ഷയായി. ജില്ലാ കോഓഡിനേറ്റര്‍ ശരണ്യ സുരേഷ് വിഷയാവതരണം നടത്തി. ഐ.സി.ഡി.എസ്. അര്‍ബന്‍ 2 സി.ഡി.പി.ഒ. തങ്കമണി, ഡി.എച്ച്.ഇ.ഡബ്ല്യുവിലെ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമാരായ മരിയ ജോവിറ്റ, ഐശ്വര്യ ജിനുരാജ് എന്നിവര്‍ സംസാരിച്ചു. സ്ത്രീ സംരക്ഷണ നിയമങ്ങളെ കുറിച്ച് അഡ്വ. സീനത്തും സൈബര്‍ സുരക്ഷയെ കുറിച്ച് സൈബര്‍ സെല്‍ എ.എസ്.ഐ. ബീരജും ക്ലാസെടുത്തു. ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 150-ഓളം ജീവനക്കാര്‍ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ശിലപശാലയിൽ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 12, 2026 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
സ്ത്രീസുരക്ഷയ്ക്കായി 'ഓറഞ്ച് ദി വേൾഡ്'; കോഴിക്കോട്ട് സർക്കാർ ഉദ്യോഗസ്ഥർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
