TRENDING:

സംസ്ഥാന വ്യാപകമായി KSU ഇന്ന് പഠിപ്പ് മുടക്കും

Last Updated:

സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് പഠിപ്പു മുടക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് പഠിപ്പു മുടക്കുന്നു. സെക്രട്ടേറിയേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് തുടരുന്ന നിരാഹാര സമരത്തോട് സംസ്ഥാന സർക്കാർ അവഗണന തുടരുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
advertisement

ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഞായറാഴ്ചവരെ മഴ തുടരും; ജില്ലകളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

നാളെയും മറ്റന്നാളും ജില്ലാതലങ്ങളിൽ രാപ്പകൽ സമരം നടത്താനും സംസ്ഥാനകമ്മറ്റി ആഹ്വാനം ചെയ്തു. പിഎസ് സി, സർവ്വകലാശാല പരീക്ഷകളിലെ ക്രമക്കേട് എന്നിവയിൽ സിബിഐ അന്വേഷണം വേണമെന്നാണ് കെഎസ് യു ആവശ്യം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന വ്യാപകമായി KSU ഇന്ന് പഠിപ്പ് മുടക്കും