കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിജന്റ് സെയ്താലി എന്നിവർക്ക് എതിരേയാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ തൊടുപുഴ മുട്ടം പൊലീസ് കേസ് എടുത്തു. സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
Also read: ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; പെൺകുഞ്ഞിന് ജന്മം നൽകി ബാങ്ക് ജീവനക്കാരി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2020 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചു; KSU സംസ്ഥാന നേതാക്കൾക്കെതിരെ പ്രവർത്തകയുടെ പരാതി
