TRENDING:

പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

Last Updated:

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസിനെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളം എലൂരില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസിനെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു.
advertisement

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വര്‍ഷങ്ങളായി ഏലൂരിലെ മദ്രസയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് പ്രതി. യുനൈസിനെ കളമശ്ശേരി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

Also read: ആറാംക്ലാസുകാരിയെ പീഡിപ്പിച്ചു: ആത്മഹത്യയ്ക്കു ശ്രമിച്ച എൽപി സ്കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍