നിലവിൽ ഫയർ ഫോഴ്‌സിൻ്റെ 6 യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്. സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.
തൊഴിലാളികൾ ജോലി ചെയ്‌തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ജീവനക്കാരെ ഉടൻ തന്നെ അപകട സ്ഥലത്തു നിന്ന് മാറ്റിയെങ്കിലും ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങുകയായിരുന്നു.
Summary: A massive fire broke out at a lubricant manufacturing unit in the Edayar industrial estate near Pathalam, Kochi, on Thursday morning. One migrant worker lost his life in the incident, while several other employees sustained injuries. The fire originated at PG Lubricants, an oil processing company, while workers were on duty.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 26, 2026 11:02 AM IST
