TRENDING:

COVID 19 | മാർച്ച് 14ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ ജാഗ്രത പാലിക്കുക; അറിയിപ്പുമായി കളക്ടർ

Last Updated:

രോഗിയുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി വരികയാണെന്ന് കളക്ടർ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: കാസർകോട് ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ്19 രോഗം സ്ഥിരീകരിച്ചയാൾ മാർച്ച് 11ന് രാവിലെ 7:30ന് എയർ ഇന്ത്യയുടെ IX 344 നമ്പർ വിമാനത്തിലാണ് ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതെന്ന് മലപ്പുറം കളക്ടർ.
advertisement

രോഗിയുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി വരികയാണെന്ന് കളക്ടർ അറിയിച്ചു.

You may also like:പനിയും ശ്വാസ തടസവുമായി എത്തിയ ഡോക്ടറെ നാല് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞു; ഇപ്പോൾ വെന്റിലേറ്ററിൽ [NEWS]സൗദിയിൽ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തി [NEWS]നിർദേശം പാലിക്കാതെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; വൈദികർക്കെതിരേ കേസ് [NEWS]

advertisement

അതേസമയം, മാർച്ച്11ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ യാത്ര ചെയ്തവർ 14 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടേണ്ടതുമാണെന്ന് കളക്ടർ നിർദ്ദേശിച്ചു.

യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | മാർച്ച് 14ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ ജാഗ്രത പാലിക്കുക; അറിയിപ്പുമായി കളക്ടർ
Open in App
Home
Video
Impact Shorts
Web Stories