ഞാൻ ഈ നാട്ടുകാരനല്ലെന്നും താനിപ്പോൾ സിനിമയിൽ ഇല്ലെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞതാണെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. കെഎസ്ആർടിസിയെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ മറുപടി പറയാമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയാണ് വെളിപ്പെടുത്തൽ നടത്തിയത്. പാലേരിമാണിക്യത്തിൽ ഒഡീഷന് ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത്ത് കഴുത്തിൽ സ്പർശിച്ചെന്നും തട്ടിമാറ്റി രക്ഷപ്പെട്ടെന്നുമായിരുന്നു ആരോപണം. ഇതിനെ തുടർന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 24, 2024 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പവർ ഗ്രൂപ്പിൽ അംഗമാണോ? ഞാൻ ഈ നാട്ടുകാരനേ അല്ലെന്ന് മന്ത്രി ഗണേഷ് കുമാർ