Also Read-മുനമ്പം മനുഷ്യക്കടത്ത്: കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്
പിറന്ന് ദിവസങ്ങൾ മാത്രമായ കുഞ്ഞുങ്ങളുടെ കൂടി ജീവൻ അമ്മാനമാടിക്കൊണ്ടാണ് ഇവരുടെ വിദേശയാത്രയെന്ന് ഈ തെളിവുകളിൽ നിന്ന് വ്യക്തം.ജനുവരി 12ന് കുട്ടിക്ക് 12 ദിവസം മാത്രം പ്രായുള്ളപ്പോഴാണ് ബോട്ടിൽ കുടുംബം കയറിപ്പോയത്. ബാബു കുമാറിനും ഭാര്യയ്ക്കും എതിരെ ഡൽഹിയിൽ ഏതാനും കേസുകൾ ഉണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
കൈകുഞ്ഞുങ്ങൾ, സ്ത്രീകൾ, പ്രായമുള്ളവർ. എന്നിവരെല്ലാം ബോട്ടിൽ കയറിയെന്നാണ് ഇതുവരെയുള്ള മൊഴികളും രേഖകളും വ്യക്തമാകുന്നത്. മുൻകൂറായി പണം നൽകി ഉറപ്പിച്ച പദ്ധതിയിൽ നിന്ന് ആരോഗ്യ പ്രശ്‌നങ്ങളോ സുരക്ഷാ ഭീഷണിയോ ഒന്നും ഇവരെ പിന്തിരിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
EXCLUSIVE-മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവർക്കൊപ്പം 12 ദിവസം പ്രായമായ കുഞ്ഞും

