TRENDING:

പ്രധാനമന്ത്രി പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; അഹങ്കാരം കാണിച്ചാല്‍ വെറുതെ വിടില്ല': മുത്തൂറ്റ് ചെയര്‍മാന്‍

Last Updated:

സമരത്തിന്റെ പേരില്‍ കേരളത്തില്‍ മൊത്തം പൂട്ടേണ്ടി വന്നാലും പ്രശ്നമില്ലെന്നും ചെയർമാൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രധാനമന്ത്രി വന്ന് പറഞ്ഞാലും മുത്തൂറ്റില്‍ തൊഴിലാളി യൂണിയന്‍ അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ എം ജി ജോര്‍ജ്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം ജി ജോര്‍ജ് രംഗത്തെത്തിയത്. മുത്തൂറ്റ് ഫിനാന്‍സിനെ കേരളത്തില്‍ നിന്ന് ഓടിക്കാനാണ് ശ്രമം നടക്കുന്നത്. വേണമെങ്കില്‍ സംസ്ഥാനത്തെ എല്ലാ ശാഖകളും പൂട്ടുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
advertisement

സമരത്തിന്റെ പേരില്‍ കേരളത്തില്‍ മൊത്തം പൂട്ടേണ്ടി വന്നാലും പ്രശ്നമില്ല. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്മെന്റിന് ഉണ്ടാകില്ല. അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെ വിടില്ല എം ജി ജോര്‍ജ്ജ് പറഞ്ഞു.

Also Read  മന്ത്രി നടത്തിയ ചർച്ച വീണ്ടും പരാജയം; സമരം തുടരുമെന്ന് CITU

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; അഹങ്കാരം കാണിച്ചാല്‍ വെറുതെ വിടില്ല': മുത്തൂറ്റ് ചെയര്‍മാന്‍