TRENDING:

ഇത് രണ്ടല്ല രണ്ടും ഒന്നാണ്; UDFനും LDFനുമെതിരെ NDA യുടെ ക്യാംപയ്ൻ

Last Updated:

ശബരിമല കൊള്ളയിലും പൊള്ള വാ​ഗ്ദാനങ്ങൾ നൽകുന്നതിലും ഇരുപാർട്ടികളും ഒന്നാണെന്ന് വിമർശിക്കുന്നതാണ് പോസ്റ്ററുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുഡിഎഫിനും എൽഡിഎഫിനുമെതിരെ പരിഹാസ പരസ്യവുമായി എൻഡിഎ. പഴയ സിനിമകളുടെ സീനുകൾ ഉൾപ്പെടുത്തിയാണ് പ്രചാരണവുമായി ബിജെപി രം​ഗത്തെത്തിയത്. യുഎഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണെന്ന് പറഞ്ഞ് പരിഹസിക്കുന്ന പോസ്റ്ററുകളാണ് എൻഡിഎ പ്രചരിപ്പിക്കുന്നത്.
News18
News18
advertisement

ജമാഅത്തെ ഇസ്ലാമി സഖ്യത്തിൽ യുഡിഎഫും ‌എൽഡിഎഫും ഒന്നാണെന്ന് പോസ്റ്ററിൽ ‍പരിഹസിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി സഖ്യവുമായുള്ള ഇരുപാർട്ടികളുടെയും ചായിവ് എപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഇരു കൂട്ടരും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശബരിമല കൊള്ളയിലും പൊള്ള വാ​ഗ്ദാനങ്ങൾ നൽകുന്നതിലും ഇരുപാർട്ടികളും ഒന്നാണെന്ന് വിമർശിക്കുന്നതാണ് പോസ്റ്ററുകൾ. ഇതിന് ഹിറ്റ് സിനിമകളുടെ സീനുകളും ഉപയോ​ഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പറയുന്ന വാ​​​ഗ്ദാനങ്ങൾ നടപ്പിലാക്കാൻ മടിക്കുന്ന പാർട്ടി നേതാക്കന്മാർക്കെതിരെ വിരൾ ചൂണ്ടുന്നതാണ് എൻഡിഎയുടെ പരസ്യങ്ങൾ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇത് രണ്ടല്ല രണ്ടും ഒന്നാണ്; UDFനും LDFനുമെതിരെ NDA യുടെ ക്യാംപയ്ൻ
Open in App
Home
Video
Impact Shorts
Web Stories