ദുരിതാശ്വാസ ക്യാമ്പുകളെല്ലാം താന്‍ സന്ദര്‍ശിച്ചുവെന്നും എല്ലാം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞ ഉമ്മന്‍ ചാണ്ടി, എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ സഹായം കൊണ്ടല്ല എന്നാണ് പ്രതികരിച്ചത്. ക്യാമ്പുകളിലൊന്നും സര്‍ക്കാരിന്റെ സഹായം ഇതുവരെ എത്തിയിട്ടില്ല. സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ട് മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു, സര്‍ക്കാര്‍ കുറച്ചു കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 11, 2018 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഴക്കെടുതി നേരിടാൻ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന് ഉമ്മന്‍ ചാണ്ടി
