എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയത് വിലക്കിയതിനെ തുടർന്നാണ് വിവാദമായത്. പിന്നാലെ ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ഹിജാബ് വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകൾ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഇതും വായിക്കുക: പി പി ദിവ്യക്ക് സീറ്റില്ല; SFI മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും; കണ്ണൂർ ജില്ലാ പഞ്ചായത്ത് CPM സ്ഥാനാർത്ഥികളായി
advertisement
Summary: Joshi kaithavalappil, the PTA President of Palluruthy St. Rita's School which was recently in the news over the Hijab controversy, will be the NDA candidate in the local body elections. He will contest from the Palluruthy Kacherippady division in the Kochi Corporation. Joshi is also the Ernakulam District President of the National People's Party, a constituent of the NDA.
