കോട്ടയത്ത് എൻഎസ്എസ് കരയോഗം ഓഫീസിന് നേരെ ആക്രമണം
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരിൽ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും രാജ്യത്തെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി ആണ് ഹർജി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം ആയാണ് അമിത് ഷാ യുടെ പ്രസംഗം എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
തിരിച്ചടിച്ച് ഇന്ത്യ; പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങള്‍ ആക്രമിച്ചു
advertisement
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ (രാജ്യ ദ്രോഹം) 120 ബി (ക്രിമിനൽ ഗൂഢാലോചന), 295 (ആരാധനാലയങ്ങളെയും, മതങ്ങളെയും അപമാനിക്കൽ) എന്നിവ പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. സിംഗിന്റെ ഹർജി നവംബർ ആറിന് പരിഗണിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സരോജ് കുമാരി തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ അമിത് ഷാക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; കോടതിയിൽ ഹർജി
