ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സമരം ആരംഭിച്ച എഎന്‍ രാധാകൃഷ്ണന്റെ നില മോശമായതിനെ തുടര്‍ന്നാണ് സികെ പത്മനാഭന് സമരം ആരംഭിച്ചത്. ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 2:47 PM IST
