TRENDING:

മദ്യപിച്ച് ബസോടിച്ചു; KSRTC ഡ്രൈവർ പിടിയിൽ

Last Updated:

വെള്ളിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം തളി ജങ്ഷനിലായിരുന്നു സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പെരിന്തൽമണ്ണയിൽ മദ്യപിച്ച് ബസ് ഓടിച്ച കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. ചിറ്റൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ പാലക്കാട് ചേരമംഗലം സന്തോഷ് കുമാര്‍ ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം തളി ജങ്ഷനിലായിരുന്നു സംഭവം. കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് അങ്ങാടിപ്പുറത്ത് വെച്ച് ഒരാളെ ഇടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് മാറ്റി.
advertisement

വെള്ളിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം തളി ജങ്ഷനിലായിരുന്നു സംഭവം

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യപിച്ച് ബസോടിച്ചു; KSRTC ഡ്രൈവർ പിടിയിൽ