സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധിയും എത്തിയിരുന്നു. സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. കേരളീയ വേഷത്തിൽ സത്യപ്രതിജ്ഞചെയ്യാനെത്തിയ പ്രിയങ്കയെ കരഘോഷത്തോടെയാണ് പ്രവർത്തകർ വരവേറ്റത്.
സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
November 28, 2024 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Priyanka Gandhi| കസവുടുത്ത മലയാളി മങ്കയായി വയനാടിൻ്റെ പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു