നേരത്തെ കഴിഞ്ഞദിവസം താന്‍ വയനാട് സന്ദര്‍ശനത്തിനായ് ഇറങ്ങിയതാണെന്ന് എന്നാല്‍ വയനാട്ടിലേക്ക് എത്തുന്നത് രക്ഷപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. മുഖ്യന്ത്രിയുമായും ജില്ലാ കളക്ടര്‍മാരുമായും സാംസാരിച്ചിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Also Read: ഭൂദാനത്ത് മഴ തുടരുന്നു; മേപ്പാടിയില്‍ വീണ്ടും മണ്ണിടിച്ചിൽ
അതേസമയം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരിക്കുകയാണ്. ഇവിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2019 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് എംപി നാളെ എത്തും: ദുരന്തബാധിത സ്ഥലങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും
