രാഹുൽ ഗാന്ധിക്കായി പിന്മാറുന്നത് ഏതൊരു കോൺഗ്രസ് പ്രവർത്തകനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. രാഹുലിനായി ഏതറ്റംവരെ പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പാർട്ടി സജ്ജമാണ്. തങ്ങൾ വിശ്വസ്ത പ്രചാരകരായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Also read: Rahul Gandhi in Wayanad: രാഹുൽ ഗാന്ധി വയനാട്ടിൽ
മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ കൊടുക്കുമെന്ന് പറയുന്ന ഇടതുപക്ഷം അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം വയനാട്ടില്‍ തീരുമാനിച്ചാല്‍ എതിര്‍സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്നും അറിയാൻ താത്പര്യമുണ്ടെന്നും സിദ്ദിക്ക് കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2019 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉപാധികളില്ലാതെ പിന്മാറും; രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിനു ലഭിച്ച സുവർണാവസരം': സിദ്ദിഖ്