TRENDING:

ഓട്ടത്തിനിടെ ആന്റണി ജോണ്‍ എം.എല്‍.എ.യുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു

Last Updated:

പത്തുമീറ്ററോളം ടയർ ഇല്ലാതെയാണ് കാർ ഓടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോതമംഗലം: ഓട്ടത്തിനിടെ ആന്റണി ജോണ്‍ എം.എല്‍.എ.യുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകും വഴി മുത്തംകുഴിക്ക് സമീപമാണ് അപകടം ഉണ്ടായത്.
advertisement

Also Read-കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പാമ്പ്; അന്വേഷണത്തിന് ഉത്തരവ്

കാറില്‍ ഡ്രൈവര്‍ ഒഴിച്ച് മറ്റാരും ഉണ്ടായിരുന്നില്ല. പത്തുമീറ്ററോളം ടയർ ഇല്ലാതെയാണ് കാർ ഓടിയത്. ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. വാഹനത്തിന് വേഗം കുറവായതിനാലാണ് അപകടതീവ്രത കുറഞ്ഞത്. രണ്ട് ദിവസം മുന്‍പ് സര്‍വീസ് സെന്ററില്‍നിന്ന് പണികള്‍ കഴിഞ്ഞ് കൊണ്ടുവന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓട്ടത്തിനിടെ ആന്റണി ജോണ്‍ എം.എല്‍.എ.യുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു
Open in App
Home
Video
Impact Shorts
Web Stories